തിരുവനന്തപുരം : ജെന്സികള് പ്രതിഷേധത്തിനായി പുതിയ ഭാഷകള്കൊണ്ടുവന്നെന്നും, രാജ്യത്തിന്റെ ഭാവി ജെന്സികലുടെ കൈകളിലെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മെഡിക്കൽ ...
ന്യുഡല്ഹി:സിജെപി സ്ഥാപകന് അഭിജീത്ത് ദീപ്കെയ്ക്ക് നോട്ടീസ് നല്കി ഡല്ഹി പൊലീസ്. ഇന്ന് നടത്താനിരിക്കുന്ന തിരംഗ മാര്ച്ച് നടത്താന് പാടില്ലെന്നും അത് നിയമ ലംഘനമാണെന്നും ...
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര് 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. 1881ലെ നെഗോഷ്യബിള് ഇന്സ്ട്രെുമെന്റ്സ് ആക്ട് പ്രകാരമാണ് സര്ക്കാര് അവധി ...
തലസ്ഥാന നഗരിയിൽ ഡ്രോൺ ഉപയോഗിക്കുന്നവരും പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവരും തങ്ങളുടെ വിവരങ്ങൾ പൊലീസിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു. പൊതുസുരക്ഷ ...
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിലും ബസ് ചാർജിലും വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബർ മൂന്ന് മുതൽ സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ ...
ഇടുക്കി അസോസിയേഷൻ കുവൈത്ത് വനിതാ വേദിയും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച 'പിങ്ക് ഒക്ടോബർ 2026' സ്തനാർബുദ ബോധവൽക്കരണ സെമിനാർ ദജീജിലെ മെട്രോ ഓഡിറ്റോറിയത്തിൽ നടന്നു. നൂറിലധികം ...
ഇടുക്കി ജില്ലയിൽ ക്രൂരമായ കൊലപാതകം പുറത്തുവന്നു. തമിഴ്നാട് സ്വദേശിനിയായ 18 കാരിയെ കൊലപ്പെടുത്തി മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ സുഹൃത്തായ 19 കാരൻ അറസ്റ്റിൽ. രാജാക്കാട് ...
ചലച്ചിത്ര മേളകളുടെ വിജയത്തിന് പുരോഗമന കാഴ്ചപ്പാട് അത്യന്താപേക്ഷിതമാണെന്ന് പ്രമുഖ സംവിധായകൻ കമൽ. രണ്ടാമത് മാക്ട-രാജഗിരി ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ...
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയ്ക്കെതിരെ പൊലീസ് കേസെടുത്തു. പുനലൂർ പൊലീസാണ് കേസ് രജിസ്റ്റർ ...
തുലാവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് 'യെല്ലോ അലേർട്ട്' പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ...
ഡെറാഡൂണ് : ഭര്ത്താവ് ഗിരിധാരി ലാല് സാഹുവിനെതിരെ ഗുരതര ആരോണങ്ങളുമായി ഉത്തരാഖണ്ഡ് വനിതാ-ശിശുവികസന മന്ത്രിയും ബിജെപി നേതാവുമായ രേഖ ആര്യ, വധശ്രമം, ഗാര്ഹിക പീഡനം, ജാതി അധിക്ഷേപം ...
ഏദന്: യെനിലെ ഔദ്യോഗിക സര്ക്കാരിന്റെ ആസ്ഥാനമായ ഏദനിലുള്ള പ്രസിഡന്ഷ്യല് കൊട്ടാരത്തിനുനേരെ ഹൂതികലുടെ ആക്രമണം. ആക്രമണത്തില് യെമന് പ്രധാനമന്ത്രി ഷായ അല്സിന്ദാനിയുടെ രണ്ട് സുരക്ഷാ ...
Some results have been hidden because they may be inaccessible to you
Show inaccessible results